Vishal, the popular Tamil actor is all set to enter the Malayalam movie industry, with the upcoming Mohanlal movie Villain. Director B Unnikrishnan recently revealed Vishal's official first look poster from the movie, on Facebook.
The handsome actor is sporting a mysterious look in the highly intense first official poster. Vishal totally looks different in the new get-up with a grey leather jacket, black sunglass, cap, and stubble.
If the reports are to be believed, the actor is essaying a grey-shaded role in the movie, which is said to be an out-and-out stylish thriller. Vishal is extremely excited about sharing the screen with Mohanlal in his first Malayalam outing.
മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തിന് ഒരു ത്രില്ലര്‍ എന്നതില്‍ കവിഞ്ഞ് ഒട്ടേറെ പ്രത്യേകതകളുണ്ട്. ഈ പ്രത്യേകതകളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നതും.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. മറ്റ് മൂന്ന് ചിത്രങ്ങളില്‍ നിന്നും ഈ ചിത്രത്തെ വിത്യസ്തമാക്കുന്ന ആദ്യ ഘടകം ചിത്രത്തിലെ താരങ്ങള്‍ തന്നെയാണ്. തമിഴ് താരം വിശാലും തെലുങ്ക് താരം ശ്രീകാന്തും ഈ ചിത്രത്തിലെത്തുന്നു. മോഹന്‍ലാലിന്റെ എതിരാളിയായി നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ടാണ് വിശാല്‍ ചിത്രത്തില്‍ എത്തുന്നത്